SPECIAL REPORTലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്; കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; കൊച്ചിയില്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് സിയാല്സ്വന്തം ലേഖകൻ18 Dec 2025 10:36 AM IST